സാൾട്ട് പീറ്റർ എന്ന് വിളിക്കപ്പെടുന്ന രാസവസ്തു ഏത്?Aപൊട്ടാസ്യം ക്ലോറൈഡ്Bകാൽസ്യം നൈട്രേറ്റ്Cസോഡിയം നൈട്രേറ്റ്Dപൊട്ടാസ്യം നൈട്രേറ്റ്Answer: D. പൊട്ടാസ്യം നൈട്രേറ്റ്Read Explanation:ചൈനീസ് സാൾട്ട് എന്നും അറിയപ്പെട്ട പൊട്ടാസ്യം നൈട്രേറ്റ് വെടിമരുന്നിൽ പ്രധാന ഘടകങ്ങളിലൊന്നാണ്.Open explanation in App