Question:

നഗര ഗാർഹിക അവശിഷ്ടങ്ങളിൽ നിന്നും വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ അർബൻ വേയിസ്റ്റ് മാനേജ്മെന്റ് സംവിധാനം നടപ്പിലാക്കിയ നഗരം

Aഅഹമ്മദ്ദാബാദ്

Bജയ്പൂ‌ർ

Cവഡോദര

Dസൂറത്ത്

Answer:

A. അഹമ്മദ്ദാബാദ്

Explanation:

  • നഗര ഗാർഹിക അവശിഷ്ടങ്ങളിൽ നിന്നും വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ അർബൻ വേയിസ്റ്റ് മാനേജ്മെന്റ് സംവിധാനം നടപ്പിലാക്കിയ നഗരം - അഹമ്മദ്ദാബാദ്


Related Questions:

2023 ഫെബ്രുവരിയിൽ മേഘാലയയുടെ പുതിയ ഗവർണറായി നിയമിതനായത് ആരാണ് ?

2023 ഏപ്രിലിൽ അന്തരിച്ച ' ജയബാല വൈദ്യ ' ഏത് മേഖലയുമായി ബന്ധപ്പെട്ടിട്ടിരിക്കുന്നു ?

2024 ൽ നടന്ന പ്രഥമ ബോഡോ ലാൻഡ് മഹോത്സവത്തിന് വേദിയായത് എവിടെ ?

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 25-ാമത്തെ ഗവർണർ ?

ഇന്ത്യ - പാക്കിസ്ഥാൻ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ആദ്യത്തെ സൗരോർജ്ജ ഗ്രാമം ?