Question:

ഇന്ത്യയിലെ ആദ്യത്തെ Q R കോഡ് അധിഷ്ഠിത നാണയ മെഷീൻ സ്ഥാപിച്ച നഗരം ?

Aകൊച്ചി

Bകോഴിക്കോട്

Cമുംബൈ

Dബംഗളുരു

Answer:

B. കോഴിക്കോട്

Explanation:

• മെഷീൻ സ്ഥാപിച്ചത് - ഫെഡറൽ ബാങ്ക് • UPI സംവിധാനത്തിലൂടെ പണം നൽകിയാൽ പകരം തത്തുല്യമായ തുകയ്ക്ക് നാണയം ലഭ്യമാകുന്നതാണ് സംവിധാനം


Related Questions:

രൂപയിലും - ദിർഹത്തിലും ഇന്ത്യയുമായി സാമ്പത്തിക ഇടപാട് നടത്താൻ ധാരണ പത്രം ഒപ്പിട്ട രാജ്യം ?

ഇന്ത്യൻ കറൻസി നോട്ടിൻ്റെ പാനലിൽ അച്ചടിച്ചിരിക്കുന്ന ആദ്യ ഭാഷ ഏതാണ് ?

ഇന്ത്യയിൽ കള്ളപ്പണം തടയുന്നതിനായി നോട്ടുനിരോധനം പ്രഖ്യാപിച്ചതെന്ന് ?

UPI സാങ്കേതിക വിദ്യയിലേക്ക് മാറുന്ന ആദ്യത്തെ തെക്കേ അമേരിക്കൻ രാജ്യം?

ഇന്ത്യയില്‍ കറന്‍സിനോട്ട് ആദ്യമായി പ്രിന്റ് ചെയ്തത് ആരുടെ ഭരണകാലത്താണ്?