ഉല്ലാസ സവാരിക്കായി KSRTC നിരത്തിലിറക്കുന്ന AC ഡബിൾ ഡക്കർ ഇലക്ട്രിക്കൽ ബസ്സിന്റെ ആദ്യ സർവ്വീസ് നടത്തുന്ന നഗരം ഏതാണ് ?AഎറണാകുളംBതിരുവനന്തപുരംCകോഴിക്കോട്Dതൃശ്ശൂർAnswer: B. തിരുവനന്തപുരംRead Explanation:മുഹമ്മദ് റിയാസാണ് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രികെ ബി ഗണേഷ് കുമാറാണ് റോഡ് ഗതാഗതം, മോട്ടോർ വാഹനങ്ങൾ, ജലഗതാഗതം മന്ത്രി Open explanation in App