Question:

കേരള ടെക്നോളജി എക്സ്പോ - 2024 ന് വേദിയാകുന്ന നഗരം ഏത് ?

Aഎറണാകുളം

Bതിരുവനന്തപുരം

Cതൃശ്ശൂർ

Dകോഴിക്കോട്

Answer:

D. കോഴിക്കോട്

Explanation:

• എക്സ്പോ സംഘടിപ്പിക്കുന്നത് - കാലിക്കറ്റ് ഇന്നവേഷൻ ആൻഡ് ടെക്നോളജി ഇനിഷ്യേറ്റിവ് • എക്സ്പോയുടെ ലക്ഷ്യം - രാജ്യത്തെ മുൻനിര ഐ ടി കേന്ദ്രമായി കോഴിക്കോടിനെ ഉയർത്തിക്കൊണ്ടുവരിക


Related Questions:

കേരളത്തിലെ സ്ഥിരം ലോക് അദാലത്ത് പ്രവർത്തനമാരംഭിച്ച സ്ഥലം?

കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം ?

ധര്‍മ്മടം ദ്വീപ് സ്ഥിതി ചെയ്യുന്ന ജില്ല?

വ്യവസായ വകുപ്പിൻറെ സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സൂക്ഷ്മ-ചെറുകിട സംരംഭങ്ങൾ ആരംഭിച്ച ജില്ല ഏത് ?

ഐഎസ്ഒ സർട്ടിഫിക്കേഷൻ ലഭിച്ച കേരളത്തിലെ ആദ്യ ജില്ലാ കളക്ടറേറ്റ്?