Question:

നബാര്‍ഡിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട കമ്മീഷന്‍ ഏത്?

Aശിവരാമന്‍ കമ്മീഷന്‍

Bനരസിംഹ കമ്മീഷന്‍

Cമല്‍ഹോത്ര കമ്മീഷന്‍

Dരാജാ ചെല്ലയ്യ കമ്മീഷന്‍

Answer:

A. ശിവരാമന്‍ കമ്മീഷന്‍

Explanation:

NABARD was established on the recommendations of B.Sivaraman Committee, (by Act 61, 1981 of Parliament) on 12 July 1982 to implement the National Bank for Agriculture and Rural Development Act 1981.


Related Questions:

undefined

1977- ല്‍ പഞ്ചായത്തീരാജ് പരിഷ്കാരങ്ങളെക്കുറിച്ച് പഠനം നടത്തിയ കമ്മീഷന്‍ ഏത് ?

ഇൻഷുറൻസ് മേഖലയിലെ സ്വകാര്യവത്കരണവും ആയി ബന്ധപ്പെട്ട കമ്മിറ്റി ?

ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സൺ നിലവിൽ ആരാണ് ?

Which one of the following body is not a Constitutional one ?