Question:

'ജോണ്‍ കമ്പനി' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കമ്പനി ഏത്?

Aഡച്ച് കമ്പനി

Bപോര്‍ച്ചുഗീസ് കമ്പനി

Cഫ്രഞ്ചു കമ്പനി

Dഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി

Answer:

D. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി

Explanation:

The East India Company (EIC), also known as the Honourable East India Company (HEIC) or the British East India Company, and informally known as John Company, Company Bahadur, or simply The Company, was an English and later British joint-stock company.


Related Questions:

Forward Policy' was initiated by :

1857 ലെ ഒന്നാം സ്വാതന്ത്ര്യസമരം അരംഭിച്ചത് എവിടെ നിന്നാണ്?

'ഭിന്നിപ്പിച്ചു ഭരിക്കുക' എന്ന ബ്രിട്ടീഷ് തന്ത്രത്തിന്റെ ഭാഗമായി കഴ്‌സണ്‍ പ്രഭു ആവിഷ്‌കരിച്ച പദ്ധതി?

ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ വൈസ്രോയി?

ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി?