Question:

അസ്ഥികൾക്ക് കാഠിന്യം നല്കുന്ന സംയുകതം ?

Aകാൽസ്യം ഹൈഡ്രോക്സൈഡ്

Bസോഡിയം ഫോസ്ഫേറ്റ്

Cകാൽസ്യംഫോസ്ഫേറ്റ്

Dസോഡിയം ഹൈഡ്രോക്സൈഡ്

Answer:

C. കാൽസ്യംഫോസ്ഫേറ്റ്

Explanation:

  • അസ്ഥികളിൽ കാണപ്പെടുന്ന ധാതുക്കളാണ് കാൽസ്യവും ഫോസ്ഫറസും. അസ്ഥികളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ലോഹ മൂലകമാണ് കാൽസ്യം.
  • അസ്ഥികളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന സംയുക്തമാണ് കാൽസ്യംഫോസ്ഫേറ്റ് 
  • അസ്ഥികൾ നിർമിച്ചിരിക്കുന്ന പ്രോട്ടീനാണ് കൊളാജനുകൾ.

Related Questions:

ഒരു അസ്ഥി മറ്റൊന്നിൽ ഇരു ദിശകളിലേക്കും തിരിയുന്ന സന്ധി ഏത്?

മനുഷ്യകർണ്ണത്തിലെ അസ്ഥി :

മനുഷ്യാസ്ഥികൂടത്തിലെ ആകെ അസ്ഥികളുടെ എണ്ണം ?

മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അസ്ഥി ഏത്?

മനുഷ്യശരീരത്തിലെ നട്ടെല്ലിലെ കശേരുക്കളുടെ എണ്ണം എത്ര?