Question:

ഇന്ത്യന്‍ സ്വാതന്ത്ര്യദിനം 1930 ജനുവരി 26 ന് ആഘോഷിക്കാന്‍ തീരുമാനിച്ച കോണ്‍ഗ്രസ് സമ്മേളനം?

A1907, സൂററ്റ് സമ്മേളനം

B1920, നാഗ്പൂര്‍ സമ്മേളനം

C1929, ലാഹോര്‍ സമ്മേളനം

D1921, അഹമ്മദാബാദ് സമ്മേളനം

Answer:

C. 1929, ലാഹോര്‍ സമ്മേളനം

Explanation:

പണ്ഡിറ്റ് ജവാഹർലാൽ നെഹ്രുവിന്റെ അധ്യക്ഷതയിൽ ചേർന്ന ലാഹോർ സെഷനിൽ പൂർണ്ണ സ്വരാജ് പ്രമേയം അവതരിപ്പിച്ചു.


Related Questions:

ബ്രിട്ടീഷ് ചൂഷണവും ഇന്ത്യയുടെ വികസന മുരടിപ്പും എങ്ങനെ തരണം ചെയ്യാം എന്ന് ചർച്ചചെയ്ത ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമ്മേളനം ഏതാണ് ?

The famous resolution on non-co-operation adopted by Indian National congress in a special session held at :

Who was the First Woman President of the Indian National Congress?

ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ രൂപവൽക്കരണവേളയിൽ പങ്കെടുത്ത അംഗങ്ങൾ?

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിൻ്റെ സൂററ്റ് സെഷനില്‍ അധ്യക്ഷത വഹിച്ചതാര് ?