1987 ൽ ഗോവയെ ഇന്ത്യയുടെ ഇരുപത്തിയഞ്ചാം സംസ്ഥാനമായി പ്രഖ്യാപിച്ച ഭരണഘടനാ ഭേദഗതി ഏത് ?A46-ാം ഭേദഗതിB61-ാം ഭേദഗതിC56-ാം ഭേദഗതിD69-ാം ഭേദഗതിAnswer: C. 56-ാം ഭേദഗതിRead Explanation:56-ാം ഭേദഗതി സമയത്തെ പ്രധാനമന്ത്രി - രാജീവ് ഗാന്ധി രാഷ്‌ട്രപതി - ഗ്യാനി സെയിൽ സിംഗ്Open explanation in App