App Logo

No.1 PSC Learning App

1M+ Downloads

2015 ൽ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ലാൻഡ് ബൗണ്ടറി എഗ്രിമെൻറ് (BLA) നടപ്പിലാക്കിയ ഭരണഘടനാ ഭേദഗതി ഏത് ?

A101 -ാം ഭേദഗതി

B100-ാം ഭേദഗതി

C97-ാം ഭേദഗതി

D95-ാം ഭേദഗതി

Answer:

B. 100-ാം ഭേദഗതി

Read Explanation:

കരാർ പ്രകാരം 51 ബംഗ്ലാദേശ് അധിനിവേശ പ്രദേശങ്ങൾ ഇന്ത്യക്ക് ലഭിക്കുകയും, ഇന്ത്യ 111 പ്രദേശങ്ങൾ ബംഗ്ലാദേശിന് വിട്ട് നൽകുകയും ചെയ്‌തു.


Related Questions:

പോർച്ചുഗീസുകാരുടെ അധീനതയിലായിരുന്ന ഗോവ, ദാമൻ & ദിയു എന്നിവയെ കേന്ദ്രഭരണ പ്രദേശമായി ഇന്ത്യൻ യൂണിയനോട് ചേർക്കപ്പെട്ട ഭരണഘടനാ ഭേദഗതി ഏത് ?

ഏത് ഭരണഘടനാ ഭേദഗതിയാണ് വിദ്യാഭ്യാസം മൗലികാവകാശമായി ഉൾപ്പെടുത്തിയത് ?

കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾക്ക് ഭരണഘടനാ സാധുത നൽകിയ ഭരണഘടനാ ഭേദഗതി ഏത് ?

Lowering of voting age in India is done under _____ Amendment Act.

1974 ൽ സിക്കിമിന് അസോസിയേറ്റ് സംസ്ഥാനം എന്ന പദവി നൽകിയ ഭരണഘടനാ ഭേദഗതി ഏത് ?