Question:

ഏത് ഭരണഘടനാ ഭേദഗതിയാണ് വിദ്യാഭ്യാസം മൗലികാവകാശമായി ഉൾപ്പെടുത്തിയത് ?

A85

B86

C87

D88

Answer:

B. 86

Explanation:

  • വിദ്യാഭ്യാസം മൗലിക അവകാശം ആക്കി മാറ്റിയപ്പോൾ ഭരണഘടനയിൽ കൂട്ടിച്ചേർത്ത അനുച്ഛേദം -21 A 

Related Questions:

ഭരണഘടനയുടെ എത്രാമത്തെ ഭേദഗതിയിലാണ് "സേവന നികുതി " എന്ന പുതിയ വിഷയം യൂണിയൻ ലിസ്റ്റിൽ ചേർത്തത് ?

ഏത് ഭേദദഗതി അനുസരിച്ചാണ് സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ കൂട്ടത്തില്‍ നിന്ന് നീക്കം ചെയ്തത്?

ഹൈക്കോടതികളുടെ സിറ്റിങ്ങിൽ വിരമിച്ച ജഡ്‌ജിമാരെ നിയമിക്കാം എന്ന് വ്യവസ്ഥ ചെയ്‌ത ഭരണഘടനാ ഭേദഗതി ഏത് ?

1975 ൽ അസോസിയേറ്റ് സ്റ്റേറ്റ് ആയിരുന്ന സിക്കിമിന് സംസ്ഥാന പദവി നൽകിയത് ഏത് ഭരണഘടനാ ഭേദഗതിയിലൂടെയാണ് ?

മൗലിക ചുമതലകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ ഭരണഘടനാ ഭേദഗതി ഏതാണ് ?