Question:
മൗലിക ചുമതലകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ ഭരണഘടനാ ഭേദഗതി ഏതാണ് ?
A44-ാം ഭേദഗതി
B38-ാം ഭേദഗതി
C42-ാം ഭേദഗതി
D45-ാം ഭേദഗതി
Answer:
C. 42-ാം ഭേദഗതി
Explanation:
42 -)മത്തെ ഭരണഘടന ഭേദഗതി വഴിയായി 1976 ൽ 10 മൗലിക കടമകളാണ് ഭരണഘടനയിൽ ഉൾപ്പെടുത്തിയത്
11 -)മത് മൗലിക കടമ ഭരണ ഘടനയിൽ കൂട്ടി ചേർത്ത ഭേദദഗതി - ഭേദഗതി 86 - 2002
സ്വരൺ സിംഗ് കമ്മിറ്റി യുടെ നിർദ്ദേശ പ്രകാരമാണ് മൗലിക കടമകൾ ഭരണഘടനയിൽ കൂട്ടിച്ചേർത്തത്
മൗലികകടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ പ്രധാനമന്ത്രി _ ഇന്ദിരാഗാന്ധി