ഹൈക്കോടതികളുടെ സിറ്റിങ്ങിൽ വിരമിച്ച ജഡ്‌ജിമാരെ നിയമിക്കാം എന്ന് വ്യവസ്ഥ ചെയ്‌ത ഭരണഘടനാ ഭേദഗതി ഏത് ?A15-ാം ഭേദഗതിB21-ാം ഭേദഗതിC24-ാം ഭേദഗതിD26-ാം ഭേദഗതിAnswer: A. 15-ാം ഭേദഗതിRead Explanation:15-ാം ഭേദഗതി സമയത്തെ പ്രധാനമന്ത്രി - ജവഹർലാൽ നെഹ്‌റു രാഷ്‌ട്രപതി - ഡോ. എസ് രാധാകൃഷ്‌ണൻOpen explanation in App