App Logo

No.1 PSC Learning App

1M+ Downloads

73,74 ഭരണഘടന ഭേദഗതികൾക്ക് മുൻപ് പാർലമെന്റിൽ അവതരിപ്പിച്ച്പാസ്സാകാതെപോയ പഞ്ചായത്തിരാജ് നഗരപാലികയുമായി ബന്ധപ്പെട്ട ഭരണഘടന ഭേദഗതി ഏതാണ് ?

A60,61

B59,60

C62,63

D64,65

Answer:

D. 64,65

Read Explanation:

73 ആം ഭേദഗതി, 1992:

പഞ്ചായത്തിരാജ് ആക്ട്

  • പാസാക്കിയത് : 1992
  • നിലവിൽ വന്നത് : 1993, ഏപ്രിൽ 24
  • പഞ്ചായത്ത് രാജ് ദിനം : ഏപ്രിൽ 24
  • പ്രധാനമന്ത്രി : പി വി നരസിംഹറാവു
  • രാഷ്ട്രപതി : ശങ്കർ ദയാൽ ശർമ 

74 ആം ഭേദഗതി:

  • 1992 നഗരപാലികാ ബില്ല്
  • പാസാക്കിയത് : 1992
  • നിലവിൽ വന്നത് : 1993, ജൂൺ 1
  • പ്രധാനമന്ത്രി : പി വി നരസിംഹറാവു
  • രാഷ്ട്രപതി : ശങ്കർ ദയാൽ ശർമ
  • ഭാഗം : IX A
  • ഷെഡ്യൂൾ : 12
  • അനുഛേദങ്ങൾ : 243 P-243 ZG
  • പന്ത്രണ്ടാം ഷെഡ്യൂളിൽ : 18 വിഷയങ്ങൾ

Related Questions:

ഭരണഘടനയിലെ ഏറ്റവും വിപുലമായ ഭേദഗതി ഏത് ?

മുന്നാക്ക വിഭാഗക്കാരിൽ സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന വർക്ക് വിദ്യാഭ്യാസത്തിനും ജോലികളിലും 10% സംവരണം ഏർപ്പെടുത്തിയ ഭരണഘടന ഭേദഗതി ഏത്?

പഞ്ചായത്തീരാജ് നിയമം എന്നറിയപ്പെടുന്ന ഭരണഘടനാ ഭേദഗതി ഏത് ?

In which article of Indian constitution does the term cabinet is mentioned?

The Constitution Amendment which is known as Mini Constitution :