App Logo

No.1 PSC Learning App

1M+ Downloads
സാമ്പത്തിക അടിയന്തരാവസ്ഥ കോടതിയിൽ ചോദ്യം ചെയ്യാൻ സാധിക്കില്ല എന്ന് പ്രതിപാദിക്കുന്ന ഭരണഘടനാ ഭേദഗതി ഏത് ?

A44-ാം ഭേദഗതി

B38-ാം ഭേദഗതി

C42-ാം ഭേദഗതി

D97-ാം ഭേദഗതി

Answer:

B. 38-ാം ഭേദഗതി


Related Questions:

ഇന്ത്യൻ ഭരണഘടനയിലെ ഏത് ആർട്ടിക്കിളിൽ ആണ് രാജ്യത്തെ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനുള്ള വ്യവസ്ഥകൾ ഉൾക്കൊള്ളുന്നത്?
ആര്‍ട്ടിക്കിള്‍ 360 എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
അടിയന്തരാവസ്ഥ ഭരണഘടനയുടെ ഏത് ഭാഗത്ത് ഉള്‍പ്പെട്ടിരിക്കുന്നു ?
അടിയന്തരാവസ്ഥാ പ്രഖ്യാപനവുമായി ബന്ധപ്പെട്ട ഭരണഘടനാ ഭാഗം ഏത്?

ചുവടെ തന്നിരിക്കുന്നവയിൽ  ശരിയായ പ്രസ്താവന ഏത്?

1. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഉടൻ രാഷ്ട്രപതിയുടെ ഇടപെടൽ ഇല്ലാതെ തന്നെ സ്വാഭാവികമായി അനുച്ഛേദം 19 റദ്ദാകുന്നു .

2.അടിയന്തരാവസ്ഥ സമയങ്ങളിൽ പോലും റദ്ദ് ചെയ്യാൻ കഴിയാത്തവയാണ് അനുച്ഛേദം 20&അനുച്ഛേദം 21.