Question:

2024 ഒക്ടോബറിൽ UN സെക്രട്ടറി ജനറലിന് പ്രവേശന വിലക്ക് പ്രഖ്യാപിച്ച രാജ്യം ?

Aചൈന

Bറഷ്യ

Cഇസ്രായേൽ

Dഇറാൻ

Answer:

C. ഇസ്രായേൽ

Explanation:

• ഇറാൻ ഇസ്രായേലിൽ നടത്തിയ മിസൈൽ ആക്രമണത്തെ UN അപലപിച്ചില്ലായെന്നും പക്ഷപാതം കാട്ടിയെന്നുമാരോപിച്ചാണ് വിലക്ക് ഏർപ്പെടുത്തിയത് • UN Secretary General - Antonio Guterres


Related Questions:

2023 ഡിസംബറിൽ അന്തരിച്ച ജർമൻ ഇൻഡോളജിസ്റ്റും കേരള പഠനത്തിൽ സംഭാവനകൾ നൽകിയ പണ്ഡിതനുമായ വ്യക്തി ആര് ?

അടുത്തിടെ ആണവായുധ ആക്രമണം നടത്താൻ ശേഷിയുള്ള അന്തർവാഹിനി പുറത്തിറക്കിയ രാജ്യ ഏത് ?

ഇൻെറർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രൻറ്സ് റിപ്പോർട്ട് പ്രകാരം ലോകത്തിൽ ഏറ്റവും കൂടുതൽ കുടിയേറ്റക്കാരുള്ള രാജ്യം ?

ബഹിരാകാശത്തു ചലച്ചിത്രം ചിത്രീകരിക്കുന്ന ആദ്യ രാജ്യം ?

2021-ലെ ഖേൽരത്‌ന പുരസ്‌കാര ജേതാക്കളിൽ ഒരാളാണ് കൃഷ്ണ നഗർ. അദ്ദേഹം ഏത് സംസ്ഥാനക്കാരനാണ്?