Question:
2024 ൽ അൽജസീറ എന്ന അന്താരാഷ്ട്ര മാധ്യമത്തിൻറെ പ്രവർത്തനങ്ങളും സംപ്രേഷണവും നിരോധിച്ച രാജ്യം ഏത് ?
Aഇസ്രായേൽ
Bറഷ്യ
Cഉക്രൈൻ
Dമാലിദ്വീപ്
Answer:
A. ഇസ്രായേൽ
Explanation:
• ഇസ്രായേലിൻറെ സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ചാനൽ നിരോധിച്ചത് • ഖത്തർ സർക്കാരിൻറെ ഉടമസ്ഥതയിൽ ഉള്ള മാധ്യമ സ്ഥാപനം ആണ് അൽ ജസീറ