App Logo

No.1 PSC Learning App

1M+ Downloads
2023-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ജോൺ ഫോസ്സേ ഏത് രാജ്യക്കാരനാണ്?

Aസ്വീഡൻ

Bജർമ്മനി

Cനോർവേ

Dഫ്രാൻസ്

Answer:

C. നോർവേ

Read Explanation:

  • നാടകകൃത്ത്, തിരക്കഥാകൃത്ത് എന്നീ നിലകളിൽ നിലകളിൽ വിഖ്യാതനായ എഴുത്തുകാരനാണ് 64കാരനായ ഫൊസ്സെ.
  • നോർവേയിലെ ഹൗഗെസണ്ടിലാണ് ഫോസ്സ് ജനിച്ചത്.
  • ഇതുവരെയുള്ള സാഹിത്യജീവിതത്തിൽ രചിക്കപ്പെട്ട 30 പുസ്തകങ്ങൾ നാൽപ്പതിലേറെ ഭാഷകളിലേക്ക് മൊഴി മാറ്റപ്പെട്ടിരിക്കുന്നത്.

Related Questions:

2020 -ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ആർക്കാണ് ലഭിച്ചത് ?
അടുത്തിടെ അമേരിക്കൻ മെറിറ്റ് ഓഫ് കൗൺസിൽ "ഹിസ്റ്ററി മാൻ ഓഫ് ഇന്ത്യ" ബഹുമതി നൽകിയത് ?
1954-ൽ ലിനസ് പോളിംങിന് നോബൽസമ്മാനം നേടിക്കൊടുത്ത വിഷയം?
2023ലെ മികച്ച ഫുട്ബോൾ ഗോൾകീപ്പർക്കുള്ള "യാഷിൻ ട്രോഫിക്ക്" അർഹനായത് ആര് ?
കാർഷിക രംഗത്തെ നൊബേൽ എന്നറിയപ്പെടുന്ന "ലോക ഭക്ഷ്യ പുരസ്കാരം" 2021-ൽ നേടിയതാര് ?