Question:

ഗാസയിൽ ഇസ്രായേൽ വംശഹത്യ നടത്തുന്നു എന്ന് ചൂണ്ടിക്കാട്ടി 2024 ജനുവരിയിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ കേസ് നൽകിയ രാജ്യം ഏത് ?

Aഖത്തർ

Bഇറാൻ

Cദക്ഷിണാഫ്രിക്ക

Dകാനഡ

Answer:

C. ദക്ഷിണാഫ്രിക്ക

Explanation:

• അന്താരാഷ്ട്ര നീതിന്യായ കോടതി ആസ്ഥാനം - ഹേഗ് (നെതർലാൻഡ്)


Related Questions:

തണ്ണീർത്തട സംരക്ഷണത്തിനായുള്ള അന്തർ ദേശീയ കരാർ ?

Who is the President of the World Bank?

ഇൻസ്റ്റാഗ്രാം ഉപയോഗം നിയന്ത്രിക്കാൻ ഉദ്ദേശിക്കുന്നവർക്ക് ഇടവേള എടുത്ത് മാറി നിൽക്കുന്നതിനായി ഇൻസ്റ്റാഗ്രാം അവതരിപ്പിച്ച പുതിയ ഫീച്ചർ ഏതാണ് ?

യുദ്ധം നടക്കുന്ന ഗാസയിലേക്ക് ജീവകാരുണ്യ സഹായം എത്തിക്കുന്നതിന് വേണ്ടി ഐക്യരാഷ്ട്ര സംഘടന നിയോഗിച്ച കോർഡിനേറ്റർ ആര് ?

2024 ൽ OAG ഏവിയേഷൻ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ആഭ്യന്തര വിമാന വിപണിയിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?