Question:

2023 ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ (IORA) കൗൺസിൽ ഓഫ് മിനിസ്റ്റേഴ്‌സ് മീറ്റിങ്ങിനു വേദി ആയ രാജ്യം ഏത് ?

Aഇന്ത്യ

Bശ്രീലങ്ക

Cമൗറീഷ്യസ്സ്

Dഓസ്‌ട്രേലിയ

Answer:

B. ശ്രീലങ്ക

Explanation:

• 23 -ാമത് കൗൺസിൽ ഓഫ് മിനിസ്റ്റേഴ്‌സ് യോഗം ആണ് ശ്രീലങ്കയിൽ വച്ച് നടത്തുന്നത്


Related Questions:

ടോക്കിയോ പാരാലിമ്പിക്‌സ് മെഡൽ ജേതാവ് അവനി ലേഖറയ്ക്ക് 2021-ലെ ഖേൽരത്‌ന പുരസ്‌കാരം നൽകുകയുണ്ടായി.ഏതു സംസ്ഥാന സ്വദേശിയാണ് അവനി ലേഖറ?

2023 ജനുവരിയിൽ നികുതി വെട്ടിപ്പ് കേസിൽ നിന്നും ഫിലിപ്പൈൻസ് കോടതി കുറ്റവിമുക്തയാക്കിയ മാധ്യമപ്രവർത്തക ആരാണ് ?

റോയ്‌റ്റേഴ്സ് വാർത്താവിതരണ ഏജൻസിയുടെ ആദ്യത്തെ വനിതാ എഡിറ്റർ ഇൻ ചീഫ് ?

ലോക ആരോഗ്യ സംഘടന 30 വർഷത്തിനിടെ മലേറിയ മുക്തമായി പ്രഖ്യാപിച്ച ആദ്യ പടിഞ്ഞാറൻ പസഫിക് മേഖല രാജ്യം ?

2021-ലെ ഖേൽരത്‌ന പുരസ്‌കാര ജേതാക്കളിൽ ഒരാളാണ് കൃഷ്ണ നഗർ. അദ്ദേഹം ഏത് സംസ്ഥാനക്കാരനാണ്?