App Logo

No.1 PSC Learning App

1M+ Downloads
2024-ലെ ലോകപരിസ്ഥിതി ദിനാഘോഷങ്ങൾക്ക് ആതിഥ്യം വഹിച്ച രാജ്യമേത്

Aചൈന

Bബ്രിട്ടൻ

Cസൗദി അറേബ്യ

Dഇന്ത്യ

Answer:

C. സൗദി അറേബ്യ

Read Explanation:

  • 1972 മുതല്‍ ജൂണ്‍ 5 മുതലാണ് ഐക്യരാഷ്ട്രസംഘടന ലോക പരിസ്ഥിതി ദിനാചരണത്തിന് തുടക്കം കുറിച്ചത്.
  • പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും ഇതിനായി കര്‍മ്മ പരിപാടികള്‍ ആസൂത്രണം ചെയ്യാനുമായി ഈ ദിനം ആചരിക്കുന്നു
  • 2023 ലെ പരിസ്ഥിതി ദിന സന്ദേശം- Solutions to plastic pollution
  • 'ബീറ്റ് പ്ലാസ്റ്റിക് പൊലൂഷന്‍' അഥവാ പ്ലാസ്റ്റിക് മലീനീകരണം ചെറുക്കുക എന്ന എന്ന ഹാഷ്‌ടാഗും മുദ്രാവാക്യവും ഇതിനായി ഉപയോഗിച്ചു
  • 2024ലെ ലോക പരിസ്ഥിതി ദിന ആഗോള ആഘോഷങ്ങൾക്ക് സൗദി അറേബ്യയാണ് ആതിഥേയത്വം വഹിച്ചത്.
  • 2024-ലെ തീം, "നമ്മുടെ ഭൂമി, നമ്മുടെ ഭാവി" എന്നതായിരുന്നു
  • ഇതിനായി We are GenerationRestoration,എന്ന ഹാഷ്‌ടാഗും മുദ്രാവാക്യവും ഉപയോഗിച്ചു

Related Questions:

The first COP meeting was held in Berlin, Germany in March _________?
India’s first pollinator park has been established in which state?
അന്താരാഷ്ട്ര ജലദിനം ?
2023 ലെ മികച്ച തെങ്ങു കർഷകനുള്ള കേരള സർക്കാരിൻറെ "കേരകേസരി" പുരസ്കാരം നേടിയത് ആര് ?
കേന്ദ്ര സർക്കാരിന്റെ കണക്ക് പ്രകാരം കേരളത്തിലെ ദേശീയോദ്യാനങ്ങളുടെ എണ്ണമെത്ര ?