Question:

2023 ലെ ലോക ആരോഗ്യ ഉച്ചകോടിക്ക് വേദിയായ രാജ്യം ഏത് ?

Aചിലി

Bജർമനി

Cഗ്രീൻലാൻഡ്

Dസിംഗപ്പൂർ

Answer:

B. ജർമനി

Explanation:

• ജർമനിയിലെ ബെർലിനിൽ ആണ് ഉച്ചകോടി നടക്കുന്നത് • 2023 ലെ ഉച്ചകോടിയുടെ പ്രമേയം - A Defining year for Global Health Action


Related Questions:

സ്വർണ്ണ ഉത്പാദനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യം ?

ജാതി വിവേചന വിരുദ്ധ ബിൽ പാസാക്കുന്ന അമേരിക്കയിലെ ആദ്യത്തെ സംസ്ഥാനം ഏത് ?

2023 അഗസ്റ്റോടുകൂടി വാടകയ്ക്ക് നൽകുന്ന ഇ - സ്‌കൂട്ടറുകൾക്ക് നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ച നഗരം ഏതാണ് ?

2023-ല്‍ ഇന്ത്യ അധ്യക്ഷ സ്ഥാനം വഹിച്ച 'ജി 20', 2024-ൽ അധ്യക്ഷസ്ഥാനം വഹിക്കാൻ പോകുന്ന രാജ്യം ഏത്?

2023 നവംബറിൽ ഇന്ത്യ, യുഎസ് ഉൾപ്പെടെ 12 രാജ്യങ്ങളിൽ സ്ഥിരീകരിച്ച കൊറോണ വൈറസിൻറെ പുതിയ വകഭേദം ഏത് ?