Question:

റഷ്യ-ഉക്രൈൻ യുദ്ധത്തിൽ റഷ്യയ്ക്ക് സൈനിക സാമഗ്രികൾ നൽകിയെന്ന് ആരോപിച്ച് ഇന്ത്യൻ കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തിയ രാജ്യം ഏത് ?

Aബ്രിട്ടൺ

Bഉക്രൈൻ

Cയു എസ് എ

Dജർമ്മനി

Answer:

C. യു എസ് എ

Explanation:

• റഷ്യ-ഉക്രൈൻ യുദ്ധത്തിൽ സൈനിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സാമഗ്രികൾ റഷ്യക്ക് നൽകി എന്നപേരിലാണ് ഇന്ത്യൻ കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തിയത് • ഇന്ത്യൻ കമ്പനികളെ കൂടാതെ ചൈന, മലേഷ്യ, യു എ ഇ, തുർക്കി തുടങ്ങിയ രാജ്യങ്ങളിലെ കമ്പനികൾക്കും അമേരിക്ക വിലക്കേർപ്പെടുത്തിയിട്ടുണ്ട്


Related Questions:

റഷ്യൻ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട യുക്രൈൻ സാഹിത്യകാരി ആര്?

ഹോക്കി കളിക്കളത്തിൽ വലിപ്പം എത്ര?

ദാവോസിൽ നടന്ന 2023 - ലോക സാമ്പത്തിക ഉച്ചകോടിയിൽ പ്രദർശിപ്പിക്കപ്പെട്ട ആദ്യത്തെ റോബോട്ടിക് സ്ക്രാവെഞ്ചർ ഏതാണ് ?

2022 ലെ ഭൗമ ദിനത്തിൻ്റെ തീം ?

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽ പാലം നിലവിൽ വന്ന ജില്ല ഏത് ?