Question:

വേൾഡ് ജസ്റ്റിസ് പ്രോജക്ട് തയ്യാറാക്കിയ 2024 ലെ റൂൾ ഓഫ് ലോ ഇൻഡക്സിൽ ഏറ്റവും അവസാന സ്ഥാനത്തുള്ള രാജ്യം ഏത് ?

Aഹെയ്തി

Bഅഫ്ഗാനിസ്ഥാൻ

Cപാക്കിസ്ഥാൻ

Dവെനസ്വല

Answer:

D. വെനസ്വല

Explanation:

• ഇൻഡക്‌സ് പ്രകാരം ഒന്നാം സ്ഥാനത്തുള്ള രാജ്യം - ഡെന്മാർക്ക് • രണ്ടാമത് - നോർവേ • മൂന്നാമത് - ഫിൻലാൻഡ് • ഇന്ത്യയുടെ സ്ഥാനം - 79


Related Questions:

2022ലെ നാഷണൽ ക്ലീൻ എയർ പ്രോഗ്രാം റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരം ?

കേന്ദ്ര സർക്കാർ പുറത്തിറക്കിയ 2023-24 വർഷത്തെ തീരദേശ ജല ഗുണനിലവാര സൂചികയിൽ കടൽത്തീരത്ത് നിന്ന് 1 കിലോമീറ്റർ ചുറ്റളവിൽ ഉള്ള ജലത്തിൻ്റെ ഗുണനിലവാരത്തിൽ ആദ്യത്തെ മൂന്ന് സ്ഥാനങ്ങൾ ഏതെല്ലാം ?

2024 ൽ ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യ തയ്യാറാക്കിയ ഇന്ത്യയിലെ ആയുർവേദ കോളേജുകളുടെ പ്രഥമ ഗുണനിലവാര സൂചിക പ്രകാരം കേരളത്തിൽ ഒന്നാം സ്ഥാനത്തുള്ള കോളേജ് ഏത് ?

2023 ലെ ഐ ക്യു എയർ ഇൻഡക്‌സ് പ്രകാരം ലോകത്ത് ഏറ്റവും അധികം വായു മലിനീകരണം നേരിടുന്ന രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?

ലോവി ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട 2024 ലെ ഏഷ്യാ പവർ ഇൻഡക്സിൽ ഒന്നാമതുള്ള രാജ്യം ?