Question:

ഇന്ത്യയുമായി "സംയുക്ത സ്ട്രാറ്റജിക് ആക്ഷൻ പ്ലാൻ 2025-29" ന് സഹകരിക്കുന്ന രാജ്യം ഏത് ?

Aജർമനി

Bഇറ്റലി

Cഅർമേനിയ

Dസ്വീഡൻ

Answer:

B. ഇറ്റലി

Explanation:

• സൈനിക മേഖല, ബഹിരാകാശ മേഖല, മാരിടൈം പോർട്ട് മേഖല, സാങ്കേതികവും മുന്നേറ്റം, സാമ്പത്തിക പങ്കാളിത്തം, തൊഴിൽ ശാക്തീകണം തുടങ്ങിയ മേഖലകളിലെ സഹകരണത്തിനാണ് ഇരു രാജ്യങ്ങളും കരാറിൽ ഏർപ്പെട്ടത്


Related Questions:

2023 ലെ ലോക ബാങ്കിന്റെ ലോജിസ്റ്റിക് പെർഫോമൻസ് സൂചികയിൽ ഇന്ത്യയുടെ സ്ഥാനം :

2023 ജനുവരിയിൽ ഇന്റർനാഷണൽ കൈറ്റ് ഫെസ്റ്റിവലിന് വേദിയായ നഗരം ഏതാണ് ?

ഇന്ത്യയിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ ഫാം (സീഡ് ഫാം) ഇവിടെ സ്ഥിതി ചെയ്യുന്നു?

ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിന് കേന്ദ്ര സർക്കാർ ആരംഭിച്ച ദൗത്യം ഏതാണ് ?

നീതി ആയോഗിൻ്റെ ഇപ്പോഴത്തെ വൈസ് ചെയർപേഴ്‌സൺ