Question:

കരിമ്പിന്റെ ജന്മനാട് എന്നറിയപ്പെടുന്ന രാജ്യം?

Aഇന്ത്യ

Bബ്രസീൽ

Cഅമേരിക്ക

Dഇന്തോനേഷ്യ

Answer:

A. ഇന്ത്യ

Explanation:

കരിമ്പ് (Sugarcane)

  • ഉൽപാദനത്തിൽ ഇന്ത്യയുടെ സ്ഥാനം – 2 (ഒന്നാം സ്ഥാനം - ബ്രസിൽ)
  • കരിമ്പിന്റെ ജന്മനാട് - ഇന്ത്യ
  • കരിമ്പ് കൃഷിക്ക് അനുയോജ്യമായ ഭൂമി ശാസ്ത്ര ഘടകങ്ങൾ -21°C മുതൽ 27°C വരെ താപനിലയും 75cm മുതൽ 100cm വരെയുള്ള വാർഷിക മഴയും

Related Questions:

"യവനപ്രിയ' എന്നറിയപ്പെടുന്ന സുഗന്ധവ്യഞ്ജനം ?

ഹരിത വിപ്ലവത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉല്പാദന വർദ്ധനവ് ഉണ്ടായ വിള ഏത്?

The KUSUM Scheme is associated with

പന്നിയൂർ-1 താഴെ പറയുന്നവയിൽ ഏതിനം വിളകളാണ് ?

താഴെ പറയുന്നവയില്‍ ഏതിന്റെ ഉല്പാദനത്തിനാണ് ഇന്ത്യക്ക് ഒന്നാം സ്ഥാനം ?