2024 ൽ നടന്ന 71-ാമത് മിസ് വേൾഡ് മത്സരങ്ങൾക്ക് വേദിയായ രാജ്യം ഏത് ?
Aഇന്ത്യ
Bസിംഗപ്പൂർ
Cമലേഷ്യ
Dമെക്‌സിക്കോ
Answer:
A. ഇന്ത്യ
Read Explanation:
• ഡൽഹിയിലും മുംബെയിലുമാണ് മത്സരങ്ങൾ നടക്കുന്നത്
• മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് - സിനി സദാനന്ദ ഷെട്ടി
• മിസ് ഇന്ത്യ 2022 ആണ് സിനി സദാനന്ദ ഷെട്ടി
• 70-ാമത് മിസ് വേൾഡ് മത്സരത്തിലെ വിജയി - കരോലിന ബിലാവ്സ്കാ (രാജ്യം -പോളണ്ട്)
• 70-ാമത് മിസ് വേൾഡ് മത്സരത്തിന് വേദിയായത് - പ്യുട്ടോറിക്ക