App Logo

No.1 PSC Learning App

1M+ Downloads
കപടയുദ്ധ കാലത്ത് ജർമ്മനി കീഴടക്കിയ രാജ്യങ്ങളിൽ പെടാത്തത് ഏത് ?

Aഹോളണ്ട്

Bബെൽജിയം

Cലക്സംബർഗ്

Dഇറ്റലി

Answer:

D. ഇറ്റലി

Read Explanation:

ശക്തമായ യുദ്ധങ്ങൾ നടക്കാത്ത കാലഘട്ടം അറിയപെടുന്നതാണ് കപടയുദ്ധം


Related Questions:

പാരീസ് സമാധാന ഉടമ്പടിയുടെ അടിസ്ഥാനമായിരുന്ന 14 ഇന തത്വങ്ങൾ (FOURTEEN POINTS) രൂപീകരിച്ചത് ആരാണ്?
വേഴ്സായി ഉടമ്പടിയുമായി ബന്ധപ്പെട്ട് ജർമനിക്ക് അൽസയ്സ്,ലോറെൻ എന്നീ പ്രദേശങ്ങൾ ഏത് രാജ്യത്തിനാണ് വിട്ടുനൽകേണ്ടി വന്നത്?
Which of the following were the main members of the Triple Entente?
The Revenge Movement was formed under the leadership of :
Fascism developed very rapidly in: