Question:

നിർദ്ദേശക തത്ത്വങ്ങൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ ആദ്യ രാജ്യം ?

Aഇന്ത്യ

Bഅയർലണ്ട്

Cസ്പെയിൻ

Dജർമ്മനി

Answer:

C. സ്പെയിൻ

Explanation:

  • നിർദ്ദേശക തത്ത്വങ്ങൾ ഇന്ത്യ കടം കൊണ്ടത് - അയർലണ്ടിൽ നിന്ന് 
  • ഉൾപ്പെടുന്ന ഭരണഘടന ഭാഗം - 4 
  • ആർട്ടിക്കിൾ - 36 മുതൽ 51 വരെ 
  • ലക്ഷ്യം - ഇന്ത്യയെ ഒരു ക്ഷേമ രാഷ്ട്രമാക്കി മാറ്റുക 
  • ഗാന്ധിയൻ , സോഷ്യലിസ്റ്റ് , ലിബറൽ എന്നിങ്ങനെ തിരിച്ചിരിക്കുന്നു 
  • ഭരണ ഘടനയുടെ 'ഓപ്പറേറ്റീവ് ഭാഗം ' എന്നറിയപ്പെടുന്നു 

Related Questions:

ഏത് ആര്‍ട്ടിക്കിളിലാണ് ഏകീകൃത സിവില്‍കോഡിനേക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത് ?

ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ-39 അനുസരിച്ച് താഴെപ്പറയുന്ന ഏത് പ്രസ്താവന ആണ് ശരിയായിട്ടുള്ളത് ?

നിർദ്ദേശക തത്വങ്ങൾ നടപ്പാക്കുന്നതിനായി സമീപിക്കേണ്ട കോടതി ഏത്

ഏകീകൃത സിവിൽകോഡ് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ?

ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങള്‍, സ്മാരകങ്ങള്‍ എന്നിവയുടെ സരക്ഷണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്?