ഹാങ് ചോ ഏഷ്യൻ ഗെയിംസിൽ അശ്വാഭ്യാസത്തിൽ സ്വർണ മെഡൽ നേടിയത് ?
Aഇന്ത്യ
Bചൈന
Cഹോങ്കോങ്
Dജപ്പാൻ
Answer:
A. ഇന്ത്യ
Read Explanation:
• അശ്വാഭ്യാസത്തിൽ ഡ്രസ്സാഷ് ഇനത്തിൽ ആണ് സ്വർണം നേടിയത്
• സ്വർണം നേടിയ ടീമിലെ അംഗങ്ങൾ - സുദീപ്തി ഹജേല, ഹൃദയ് വിപുൽ ഛേദ, അനുഷ് അഗർവെല്ലാ, ദിവ്യകൃതി സിംഗ്
• വെള്ളി മെഡൽ നേടിയത് - ചൈന
• വെങ്കലം നേടിയത് - ഹോങ്കോങ്