19ആമത് ഏഷ്യൻ ഗെയിംസിൽ പുരുഷ ക്രിക്കറ്റിൽ സ്വർണമെഡൽ നേടിയ രാജ്യം ഏത് ?Aഅഫ്‌ഗാനിസ്ഥാൻBഇന്ത്യCപാക്കിസ്ഥാൻDബംഗ്ലാദേശ്Answer: B. ഇന്ത്യ Read Explanation: • വെള്ളി മെഡൽ നേടിയത് - അഫ്‌ഗാനിസ്ഥാൻ • വെങ്കലമെഡൽ നേടിയത് - ബംഗ്ലാദേശ്Read more in App