ഏത് രാജ്യത്തിൻ്റെ പ്രസിഡൻറ്റായിട്ടാണ് 2024 നവംബറിൽ "ഡുമ ബോകോ" നിയമിതനായത് ?Aബോട്സ്വാനBഗാബോൺCകെനിയDനമീബിയAnswer: A. ബോട്സ്വാനRead Explanation:• ബോട്സ്വാനയുടെ 6-ാമത്തെ പ്രസിഡൻറ് ആണ് ഡുമ ബോകോ • തെക്കേ ആഫ്രിക്കൻ രാജ്യമാണ് ബോട്സ്വാന • ബോട്സ്വാനയുടെ തലസ്ഥാനം - ഗാബോറോൺOpen explanation in App