Question:

2024 ൽ അൻപതാം സ്ഥാപക വാർഷികം ആഘോഷിക്കുന്ന ഇന്ത്യയിലെ ക്രിക്കറ്റ് സ്റ്റേഡിയം ?

Aവാങ്കഡെ സ്റ്റേഡിയം, മുംബൈ

Bചിന്നസ്വാമി സ്റ്റേഡിയം, ബംഗളുരു

Cജവഹർലാൽ നെഹ്‌റു സ്റ്റേഡിയം, കൊച്ചി

Dഎം എ ചിദംബരം സ്റ്റേഡിയം, ചെന്നൈ

Answer:

A. വാങ്കഡെ സ്റ്റേഡിയം, മുംബൈ

Explanation:

• മുംബൈ ക്രിക്കറ്റ് അസോസിയേഷൻ്റെ ഉടമസ്ഥതയിൽ സ്ഥിതി ചെയ്യുന്ന സ്റ്റേഡിയമാണ് വാങ്കഡെ സ്റ്റേഡിയം • നിർമ്മിച്ച വർഷം - 1974


Related Questions:

പാരലിമ്പിക്സിൽ രണ്ട് മെഡൽ നേടുന്ന ആദ്യ ഇന്ത്യാക്കാരി

ബി സി സി ഐ അംഗീകാരം ഉള്ള ഇന്ത്യയിലെ ആദ്യത്തെ വനിതാ പിച്ച് ക്യൂറേറ്റർ ആര് ?

2024 ലെ വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെൻറ് കിരീടം നേടിയത് ആര് ?

അന്താരാഷ്ട്ര ഫുട്ബോളിൽ സജീവമായ താരങ്ങളുടെ ഗോൾ സ്കോറിങ് പട്ടികയിൽ രണ്ടാമതെത്തിയ ഇന്ത്യൻ താരം ?

2023 ബെർലിൻ സ്പെഷ്യൽ ഒളിമ്പിക്സിൽ ഇന്ത്യക്ക് വേണ്ടി മിനി ജാവലിൻ ലെവൽ ബിയിലും ലെവൽ ബി 400 മീറ്റർ ഓട്ടത്തിലും മെഡൽ നേടിയ ഇന്ത്യൻ താരം ആര്?