App Logo

No.1 PSC Learning App

1M+ Downloads
'പവിത്ര ' ഏതു വിളയുടെ സങ്കരയിനം ആണ് ?

Aനെല്ല്

Bപയർ

Cപച്ചമുളക്

Dവെണ്ട

Answer:

A. നെല്ല്

Read Explanation:

  • നെല്ല് ഇന്ത്യയിലെ ഒരു പ്രധാന ഖാരിഫ് വിളയാണ് 
  • വർഗ്ഗസങ്കരണം - ഒരേ വർഗ്ഗത്തിൽപ്പെട്ടതും വ്യത്യസ്ത സ്വഭാവ സവിശേഷതകൾ ഉള്ളതുമായ ചെടികൾ തമ്മിൽ കൃത്രിമ പരാഗണം നടത്തി പുതിയ വിത്തുകൾ ഉത്പാദിപ്പിക്കുന്ന രീതി 

നെല്ലിന്റെ സങ്കരയിനങ്ങൾ 

  • പവിത്ര 
  • ഹ്രസ്വ 
  • അന്നപൂർണ്ണ
  • മനുപ്രിയ 
  • രോഹിണി 
  • ജ്യോതി 
  • ഭാരതി 
  • ശബരി 
  • ത്രിവേണി 
  • ജയ 
  • കീർത്തി 
  • അനശ്വര
  • ഐ. ആർ.8 

Related Questions:

സസ്യങ്ങളുടെ വേര്, തണ്ട്, ഇല തുടങ്ങിയ ഭാഗങ്ങളിൽനിന്ന് പുതിയ ചെടി ഉണ്ടാകുന്ന പ്രത്യുൽപ്പാദനരീതി :
സസ്യങ്ങൾക്ക് പോഷകങ്ങൾ ലഭിക്കുന്നത് എവിടെ നിന്നാണ് ?
വെസ്റ്റ് കോസ്റ്റ് ടാൾ , ഈസ്റ്റ് കോസ്റ്റ് ടാൾ എന്നിവ ഏതു സസ്യയിനം ആണ് ?
' ഹ്രസ്വ ' ഏതു വിളയുടെ സങ്കരയിനം ആണ് ?
' അക്ഷയ ' ഏതു വിളയുടെ സങ്കരയിനമാണ് ?