Question:
അർദ്ധ പ്രസിഡൻഷ്യൽ എക്സിക്യൂട്ടീവ് നിലവിലുള്ള രാജ്യമേതാണ്?
Aഅമേരിക്ക
Bഇന്ത്യ
Cസ്വിറ്റ്സർലാന്റ്
Dശ്രീലങ്ക
Answer:
D. ശ്രീലങ്ക
Explanation:
അർധ പ്രസിഡൻഷ്യൽ എക്‌സിക്യൂട്ടീവ്
ഈ സമ്പ്രദായമനുസരിച്ച് പ്രസിഡന്റ് രാഷ്ട്രത്തലവനും പ്രസിഡന്റ് നിയമിക്കുന്ന പ്രധാനമന്ത്രി ഗവണ്മെന്റിന്റെ തലവനുമാണ്. ഇതിനുദാഹരണമാണ് റഷ്യ,റഷ്യ, ശ്രീലങ്ക, പോർച്ചുഗൽ, യൂക്രെയ്ൻ, ഫിൻലാൻഡ്.