പ്രീ സ്‌കൂൾ അല്ലെങ്കിൽ അങ്കണവാടിയിലെ കുട്ടികൾക്ക് വേണ്ടി കേന്ദ്ര സർക്കാർ പുറത്തിറക്കിയ പാഠ്യപദ്ധതി ഏത് ?
Aആധാർശില
Bവിദ്യാവിജയ്
Cവിജ്ഞാൻ ശില
Dപ്രഥമ വിദ്യ
Aആധാർശില
Bവിദ്യാവിജയ്
Cവിജ്ഞാൻ ശില
Dപ്രഥമ വിദ്യ
Related Questions:
യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനുമായി ബന്ധപ്പെട്ട് ശേരിയായവ തെരഞ്ഞെടുക്കുക
1.UGC നിയമത്തിലെ സെക്ഷൻ - 12-ൽ കമ്മീഷന്റെ പ്രവർത്തനങ്ങൾ പരാമർശിച്ചിരിക്കുന്നു
2. ഇന്ത്യയുടെ സാമ്പത്തിക പുരോഗതിക്കുവേണ്ടി, ബന്ധപ്പെട്ട സ്ഥാപനങ്ങളുമായി കൂടിയാലോചന നടത്തുന്നത് കമ്മീഷന്റെ പൊതുകടമയാണ്.
3. സർവ്വകലാശാലകളിലെ അദ്ധ്യാപനം, പരീക്ഷ, ഗവേഷണം എന്നിവയുടെ മാനദണ്ഡങ്ങൾ നിർണ്ണയിക്കുന്നതും പരിപാലിക്കുന്നതും കമ്മീഷന്റെ പ്രവർത്തനങ്ങളാണ് .
What are the activities of National Institute of Intellectual Property Management (NIIPM)?