App Logo

No.1 PSC Learning App

1M+ Downloads
നാവ് പിഴ (Tongue slip) സംഭവിക്കാൻ കാരണമായ സമായോജന തന്ത്രം ?

Aപ്രക്ഷേപണം

Bയുക്തീകരണം

Cപ്രതിക്രിയാവിധാനം

Dദമനം

Answer:

D. ദമനം

Read Explanation:

ദമനം (REPRESSION)

  • വേദനാജനകമായ അനുഭവങ്ങളും മാനസിക സംഘർഷങ്ങളും ഒക്കെ അബോധമനസിലേക്ക് തള്ളിവിടുന്ന പ്രക്രിയ.
  • അപകടകരമായ തന്ത്രം 
  • മാനസിക രോഗങ്ങളിലേക്ക് നയിക്കാം
  • നാവ് പിഴ (Tongue slip) സംഭവിക്കാൻ കാരണം ദമനം എന്ന സമായോജന തന്ത്രമാണ്.

Related Questions:

സർവെയുടെ ഘട്ടങ്ങളുടെ ശരിയായ ക്രമം :

  1. സാമ്പിൾ തിരഞ്ഞെടുക്കൽ
  2. വിവരവിശകലനം
  3. സർവെ ആസൂത്രണം 
  4. വിവരശേഖരണം
  5. നിഗമനങ്ങളിലെത്തൽ
മാതാപിതാക്കളിൽ നിന്നും മറ്റ് മുതിർന്നവരിൽ നിന്നും കുട്ടികൾ പല പെരുമാറ്റരീതികളും ഉൾക്കൊള്ളുന്നു. ഇത് ഏതുതരം സമായോജന തന്ത്രമാണ് ?
പ്രതീക്ഷയ്ക്കും കഴിവിനുമൊത്ത്‌ ചില കുട്ടികൾക്ക് പഠിക്കുന്നതിനോ പഠിച്ചത് ശരിയായവിധം പ്രകടിപ്പിക്കുന്നതിനോ കഴിയാതെ വരുമ്പോൾ അതിനു നൽകുന്ന പരിഹാരമാർഗമാണ് .....
യുക്തീകരണത്തിന്റെ പ്രധാന ലക്ഷ്യം ?
താഴെ കൊടുത്തവയിൽ തെറ്റായ ജോഡി തെരഞ്ഞെടുക്കുക :