Question:

ഒരു വൈദ്യുത സർക്യൂട്ടിൽ പ്രതിരോധം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏത്?

Aഓം മീറ്റർ

Bവോൾട്ട് മീറ്റർ

Cവാട്ട് മീറ്റർ

Dഅമ്മീറ്റർ

Answer:

A. ഓം മീറ്റർ


Related Questions:

ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ലോഹം?

മൺകൂജയിലെ വെള്ളം നന്നായി തണുക്കുന്നതിന് കാരണമായ പ്രതിഭാസം ?

ഒരു ദ്രാവകത്തിൽ മുങ്ങിയിരിക്കുന്ന വസ്തുക്കൾക്ക് ഭാരക്കുറവ് തോന്നാനുള്ള കാരണം ?

താഴെ പറയുന്നവയിൽ സമ്പർക്കരഹിത ബലമേത്?

What is the unit for measuring the amplitude of sound?