- തൈറോയിഡ് ഗ്രന്ഥിയുടെ ശരിയായ പ്രവർത്തനങ്ങൾക്കും , മാനസിക വളർച്ചയ്ക്കും ആവശ്യമായ മൂലകം - അയഡിൻ
- അയഡിന്റെ അഭാവം മൂലമുണ്ടാകുന്ന രോഗം - ഗോയിറ്റർ
പ്രധാന അപര്യാപ്തത രോഗങ്ങൾ
- മാംസ്യം - ക്വാഷിയോർക്കർ , മരാസ്മസ്
- ഹീമോഗ്ലോബിൻ - അനീമിയ
- മെലാനിൻ - ആൽബിനിസം
- സൊമാറ്റോട്രോഫിൻ - വാമനത്വം
- ഇൻസുലിൻ - ഡയബെറ്റിക് മെലിറ്റസ്
- വാസോപ്രസിൻ - ഡയബെറ്റിക് ഇൻസിപ്പിഡസ്