App Logo

No.1 PSC Learning App

1M+ Downloads
കടലിനെ ആശ്രയിക്കുന്ന മത്സ്യത്തൊഴിലാളികൾ ഏറ്റവും കൂടുതലുള്ള ജില്ല ?

Aകൊല്ലം

Bആലപ്പുഴ

Cഎറണാകുളം

Dതിരുവനന്തപുരം

Answer:

D. തിരുവനന്തപുരം

Read Explanation:

<ul style="padding: 0px; margin: 0px; list-style-position: outside;"><li value="1" style="margin: 0px 32px;"><span style="white-space: pre-wrap;">ഏറ്റവും കൂടുതൽ മത്സ്യത്തൊഴിലാളികളുള്ള ജില്ല : ആലപ്പുഴ</span></li><li value="2" style="margin: 0px 32px;"><span style="white-space: pre-wrap;">ഏറ്റവും കൂടുതൽ സജീവ മത്സ്യത്തൊഴിലാളികളുള്ള ജില്ല : തിരുവനന്തപുരം</span></li></ul>


Related Questions:

കേരള ഫിഷറീസ് കോർപറേഷൻ സ്ഥാപിതമായ വർഷം ഏത് ?
കേരളത്തിന്റെ സംസ്ഥാന മത്സ്യം എന്ന പദവി ലഭിച്ച് കരിമീൻ ഇന്ത്യയിലല്ലാതെ ലോകത്ത് വേറെ ഏതു രാജ്യത്താണ് കാണപ്പെടുന്നത് ?
മറൈൻ ഫിഷിങ് വെസലുകളെ നയിക്കുന്നതിനുള്ള ക്യാപ്റ്റൻസി നേടുന്ന രാജ്യത്തെ ആദ്യ വനിത ?
മത്സ്യഫെഡിന്റെ ഉൽപ്പന്നത്തിന്റെ പേര് ?
മത്സ്യങ്ങളിലെ മായം കണ്ടെത്തുന്നതിനായി CIFT യും സർക്കാരും ചേർന്ന് വികസിപ്പിച്ചെടുത്ത കിറ്റ് ?