Question:
2024 ഡിസംബറിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച കേരളത്തിലെ ജില്ല ഏത് ?
Aആലപ്പുഴ
Bഎറണാകുളം
Cകോട്ടയം
Dഇടുക്കി
Answer:
C. കോട്ടയം
Explanation:
• കോട്ടയം ജില്ലയിലെ വാഴൂർ, കൂട്ടിക്കൽ എന്നീ പഞ്ചായത്തുകളിലാണ് രോഗം സ്ഥിരീകരിച്ചത് • പന്നികളിലേക് മാത്രം പകരുന്ന രോഗമാണ് ആഫ്രിക്കൻ പന്നിപ്പനി • H1 N1 വിഭാഗത്തിൽ നിന്നും വ്യത്യസ്തമാണ് ആഫ്രിക്കൻ പന്നിപ്പനി • ഇന്ത്യയിൽ ആദ്യമായി ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച വർഷം - 2020 • കേരളത്തിൽ ആദ്യമായി പന്നിപ്പനി സ്ഥിരീകരിച്ച വർഷം - 2022