Question:
അന്താരഷ്ട്ര പുഷ്പമേളയായ "പൂപ്പൊലി 2024" ന് വേദിയായ കേരളത്തിലെ ജില്ല ഏത് ?
Aതിരുവനന്തപുരം
Bഇടുക്കി
Cകണ്ണൂർ
Dവയനാട്
Answer:
D. വയനാട്
Explanation:
• വയനാട് അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ ആണ് പുഷ്പമേളയ്ക്ക് വേദി ആകുന്നത്
Question:
Aതിരുവനന്തപുരം
Bഇടുക്കി
Cകണ്ണൂർ
Dവയനാട്
Answer:
• വയനാട് അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ ആണ് പുഷ്പമേളയ്ക്ക് വേദി ആകുന്നത്
Related Questions:
ഇവയിൽ തമിഴ്നാടുമായി അതിർത്തി പങ്കിടാത്ത കേരള ജില്ല ഏത്?
1.തിരുവനന്തപുരം
2.കൊല്ലം
3.കോട്ടയം
4.ആലപ്പുഴ