App Logo

No.1 PSC Learning App

1M+ Downloads
തുഞ്ചൻ പറമ്പ് ഏത് ജില്ലയിലാണ്?

Aആലപ്പുഴ

Bമലപ്പുറം

Cതൃശൂർ

Dവയനാട്

Answer:

B. മലപ്പുറം

Read Explanation:

മലയാള ഭാഷാപിതാവായ രാമാനുജൻ എഴുത്തച്ഛന്റെ ജന്മസ്ഥലമാണ് തുഞ്ചൻപറമ്പ് . മലപ്പുറം ജില്ലയിലെ തിരൂരിനടുത്ത് ആണ് തുഞ്ചൻപറമ്പ് .തുഞ്ചൻ സ്മാരകം, മലയാള സർവകലാശാലയും തിരൂരിലാണ്


Related Questions:

ഇന്ത്യയിലെ ആദ്യ പോളിയോ വിമുക്ത ജില്ല ?
In which year Kasaragod district was formed?
The only one district in Kerala produce tobacco
The Paithalmala hills are located in ?
കേരളത്തിൽ ഏറ്റവും കൂടുതൽ ജലവൈദ്യുതി പദ്ധതികൾ ഉള്ള ജില്ല :