കാലാവസ്ഥാ വകുപ്പിൻ്റെ റിപ്പോർട്ട് പ്രകാരം 2024 ൽ ഏറ്റവും കൂടുതൽ മഴ ലഭിച്ച കേരളത്തിലെ ജില്ല ?
Aകോഴിക്കോട്
Bഇടുക്കി
Cകണ്ണൂർ
Dവയനാട്
Answer:
C. കണ്ണൂർ
Read Explanation:
• ഏറ്റവും കൂടുതൽ മഴ ലഭിച്ച കേരളത്തിലെ രണ്ടാമത്തെ ജില്ല - കോഴിക്കോട്
• മൂന്നാം സ്ഥാനം - കോട്ടയം
• ഏറ്റവും കുറവ് മഴ ലഭിച്ച ജില്ല - തിരുവനന്തപുരം (2100.5 മില്ലീമീറ്റർ)
• 2024 ൽ നാല് മഴ സീസണുകളിലായി കേരളത്തിൽ ലഭിച്ച ശരാശരി മഴ - 2795.3 മില്ലീമീറ്റർ