Question:

2024 ഫെബ്രുവരിയിൽ നടന്ന സംസ്ഥാന ട്രാൻസ്‌ജെൻഡർ കലോത്സവത്തിന് വേദിയായ ജില്ല ഏത് ?

Aഎറണാകുളം

Bആലപ്പുഴ

Cകൊല്ലം

Dതൃശ്ശൂർ

Answer:

D. തൃശ്ശൂർ

Explanation:

• കലോത്സവത്തിന് നൽകിയിരിക്കുന്ന പേര് - വർണ്ണപ്പകിട്ട്


Related Questions:

Founder of Alappuzha city:

പത്തനംതിട്ടയുടെ സംസ്കാരിക തലസ്ഥാനം ഏത്?

The district in Kerala which has got the maximum number of municipalities ?

കേരളത്തിൽ ഏറ്റവും കുറവ് അതിദരിദ്രരുള്ള ജില്ല ?

കേരളത്തിൽ ഏറ്റവും ജനസംഖ്യ വളർച്ച നിരക്കുള്ള ജില്ല?