Question:

കുടുംബശ്രീ മിഷൻ്റെ നേതൃത്വത്തിൽ നടത്തിയ 6-ാമത് സംസ്ഥാന ബഡ്‌സ് സ്‌കൂൾ കലോത്സവത്തിൽ കിരീടം നേടിയ ജില്ല ?

Aവയനാട്

Bകൊല്ലം

Cതൃശ്ശൂർ

Dപാലക്കാട്

Answer:

A. വയനാട്

Explanation:

• കലോത്സവത്തിൽ രണ്ടാം സ്ഥാനം നേടിയത് - തൃശ്ശൂർ • മൂന്നാം സ്ഥാനം - തിരുവനന്തപുരം • മത്സരങ്ങൾക്ക് വേദിയായത് - കൊല്ലം • മത്സരങ്ങൾക്ക് നേതൃത്വം നൽകുന്നത് - കേരള കുടുംബശ്രീ മിഷൻ


Related Questions:

വിദ്യാഭ്യാസ ചാനലായ വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന കാർഷിക പരിപാടി :

അഴിമതി സംബന്ധിച്ച പരാതികൾ അറിയിക്കാൻ വേണ്ടി കേരളാ റെവന്യൂ വകുപ്പ് ആരംഭിച്ച TOLL FREE നമ്പർ ഏത് ?

കേരള അക്കാദമി ഓഫ് സ്‌കിൽ എക്‌സലൻസിൻ്റെ നേതൃത്വത്തിൽ കേരളത്തിൽ എവിടെയാണ് ഡ്രോൺ പാർക്ക് സ്ഥാപിക്കുന്നത് ?

കേരളത്തിൽ ആദ്യമായി ഒരു സർവ്വകലാശാലയുടേതായി ആരംഭിച്ച ഇന്റർനെറ്റ് റേഡിയോ ഏതാണ് ?

കേരള സർക്കാരിന്റെ സ്ത്രീധന വിരുദ്ധ പ്രചാരണത്തിന്റെ ഗുഡ് വിൽ അംബാസഡർ ?