App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിന്റെ പുതിയ ലോകായുക്ത ആരാണ് ?

Aജസ്റ്റിസ് സിറിയക് ജോസഫ്

Bജസ്റ്റിസ് ബാബു മാത്യു പി ജോസഫ്

Cജസ്റ്റിസ് കെ. ബഷീർ

Dജസ്റ്റിസ് എൻ.അനിൽകുമാർ

Answer:

D. ജസ്റ്റിസ് എൻ.അനിൽകുമാർ

Read Explanation:

• മുൻ ലോകായുക്ത ജസ്റ്റിസ് സിറിയക്ക് ജോസഫ് വിരമിച്ച ഒഴിവിലാണ് ജസ്റ്റിസ് എൻ അനിൽകുമാറിനെ നിയമിച്ചത് • ഹൈക്കോടതി റിട്ടയേർഡ് ജഡ്‌ജിയുമാണ് എൻ അനിൽകുമാർ


Related Questions:

കേരളത്തിലെ ആദ്യത്തെ ട്രാൻസ് വുമൺ എം ബി ബി എസ് ഡോക്റ്റർ ആര് ?
എല്ലാ ആദിവാസികൾക്കും അടിസ്ഥാന രേഖകൾ നൽകുന്ന ഇന്ത്യയിലെ ആദ്യജില്ല ഏത്?
അടുത്തിടെ വിമാനാപകടത്തിൽ കൊല്ലപ്പെട്ട "യെവ്ഗിനി പ്രിഗോഷിൻ" ഏത് സംഘടനയുടെ മേധാവി ആണ് ?
അമിതഭാരം കയറ്റി വരുന്ന വാഹനങ്ങളെ പിടികൂടാൻ വേണ്ടി കേരളത്തിൽ വ്യാപകമായി നടത്തിയ പരിശോധന ഏത് പേരിൽ അറിയപ്പെടുന്നു ?
കേരളത്തിലെ ആദ്യ വനിതാ ഡഫേദാറായി നിയമിതയായത് ?