Question:

3, 5, 7, 9 ഇവയിൽ ഗ്രൂപ്പിൽ പെടാത്തത് ഏത് ?

A3

B5

C7

D9

Answer:

D. 9

Explanation:

9 ഒഴികെയുള്ളവ അഭാജ്യ സംഖ്യകൾ ആണ്


Related Questions:

ഒറ്റയാനെ കണ്ടെത്തുക :

താഴെ തന്നിരിക്കുന്നവയിൽ ഒറ്റയാൻ ആര് ?

ഒറ്റയാനെ കണ്ടെത്തുക.

ഒറ്റയാനെ കണ്ടെത്തുക ? 9, 25, 36, 121, 169

താഴെ തന്നിരിക്കുന്നവയിൽ ഒറ്റയാനെ കണ്ടെത്തുക :