App Logo

No.1 PSC Learning App

1M+ Downloads
"ബാർട്ടോസാറ്റ്" എന്ന പേരിൽ വിക്ഷേപണത്തിനായി ക്യൂബ്‌സാറ്റ് നിർമ്മിക്കുന്ന കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനം ഏത് ?

Aരാജധാനി കോളേജ് ഓഫ് എൻജിനീയറിങ്, തിരുവനന്തപുരം

Bകോളേജ് ഓഫ് എൻജിനീയറിങ്, മൂന്നാർ

Cഗവൺമെൻറ് ബാർട്ടൺഹിൽ എൻജിനീയറിങ് കോളേജ്, തിരുവനന്തപുരം

Dഎം ഇ എസ് എൻജിനീയറിങ് കോളേജ്, എറണാകുളം

Answer:

C. ഗവൺമെൻറ് ബാർട്ടൺഹിൽ എൻജിനീയറിങ് കോളേജ്, തിരുവനന്തപുരം

Read Explanation:

• കോളേജിലെ 40 വിദ്യാർത്ഥികൾ ചേർന്ന് നിർമ്മിക്കുന്ന ക്യൂബ്‌സാറ്റ് ആണ് ബാർട്ടോസാറ്റ് • കുറഞ്ഞ ചെലവിലും ഊർജ്ജത്തിലും ബഹിരാകാശ ദൃശ്യങ്ങളും വിവരങ്ങളും ഭൂമിയിൽ എത്തിക്കുക എന്നതാണ് ബാർട്ടോസാറ്റിൻറെ ലക്ഷ്യം • ബഹിരാകാശ ദൃശ്യങ്ങൾ പകർത്താൻ വേണ്ടി ഉപഗ്രഹത്തെ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ - ലോറ (ലോങ്ങ് റേഞ്ച് ടെക്‌നോളജി) • തിരുവനന്തപുരം എൽ ബി എസ് വനിതാ എൻജിനീയറിങ് കോളേജ് വിദ്യാർത്ഥികൾ നിർമ്മിച്ച ഉപഗ്രഹം - വീസാറ്റ്


Related Questions:

കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ചെയർമാൻ
63-ാമത് കേരള സംസ്ഥാന സ്‌കൂൾ കലോത്സവ വേദി ?
എയ്‌ഡഡ്‌ മേഖലയിൽ കുട്ടികൾ കുറവുള്ള സ്കൂളുകൾ ഏറ്റവും കൂടുതലുള്ള ജില്ല
മലയാളം സർവകലാശാല സ്ഥിതി ചെയ്യുന്നത് എവിടെ ?
കാനനവാസികളെ അവരുടെ ഭാഷയിൽത്തന്നെ പഠിപ്പിച്ച്‌ പൊതുധാരയിൽ എത്തിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പദ്ധതി ?